PAVIZHAMALLIYUDE PRANAYAGEETHANGAL
Malayalam

About The Book

ശ്രീകുമാരിയുടെ 'പവിഴമല്ലിയുടെ പ്രണയഗീതങ്ങൾ' വായിച്ചു തീരുമ്പോൾ കവിത ഭാഷയുടെ ലാവണ്യപരമായ സംവേദനം കൂടിയാണെന്ന് പറയേണ്ടി വരുന്നു. പ്രതിമാന കല്പ നകളുടെ അനുസ്യൂതതയിൽ ഈ സമാഹാരത്തിലെ ഓരോ കവിതയിലും 'വാക്കുകൾ വെൺചമരിമാനിൻ്റെ വാലുപോൽ പൂത്തുലയുന്നു!'. മലയാളത്തിൻ്റെ പ്രിയകവി ശ്രീ. കുരീപ്പുഴ ശ്രീകുമാറിന്റെ ആശംസാപത്രവും പത്രപ്രവർത്തകനും നിരൂപകനുമായ ശ്രീ. ചേപ്പാട് രാജേന്ദ്രന്റെ അവതാരികയും ഈ കവിതകളിലെ അനുഭൂതിയുടെ ആത്മാംബരങ്ങളിലേയ്ക്ക് വാതിൽ തുറക്കുന്നു. പവിഴമല്ലിയുടെ പ്രണയഗീതങ്ങൾ പ്രകാശനത്തിനുശേഷം ഒറ്റമാസം കൊണ്ട് മുഴുവൻ കോപ്പികളും വിറ്റുതീരുകയും ധാരാളം പേർ ആവശ്യക്കാരാവുകയും ചെയ്‌തതിനെത്തുടർന്ന് ഉടൻതന്നെ രണ്ടാംപതിപ്പും പ്രസിദ്ധീകരിക്കേണ്ടതായിവരുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE