*COD & Shipping Charges may apply on certain items.
Review final details at checkout.
₹129
₹145
11% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ജീവിതത്തിന്റെ ചില നിമിഷങ്ങളേ കഥാകൃത്ത് പകർത്തുന്നുള്ളു. എങ്കിലും അമ്പരപ്പിക്കുന്ന വൈവിദ്ധ്യവും വ്യാപ്തിയും ആ നിമിഷങ്ങൾ അഭിവ്യഞ്ജിപ്പിക്കുന്നു. ഒരു നേരിയ പുഞ്ചിരിയായി അറിയാതെ പൊടിഞ്ഞു പോകുന്ന ഒരു കണ്ണുനീർത്തുള്ളിയുടെ നനവായി ഇത് ഞാൻ ശ്രദ്ധിച്ചില്ലല്ലോ എന്ന ഔത്സുക്യമായി ഇങ്ങനെത്തന്നെയാണല്ലോ പറയേണ്ടത് എന്ന അഭിനന്ദനമായി ഈ കഥകൾ നമ്മളോടൊപ്പം കൂടുന്നു. എട്ടു കഥകൾ- അല്ല ജീവിതത്തിന്റെ എട്ടു മുഖങ്ങൾ. - പ്രൊഫ. എസ്. കെ. വസന്തൻ