നമ്മുടെ ഭൂതകാലത്തിലേക്കുള്ള വെളിച്ചം വീഴ്ത്തലാണ് ഈ പുസ്തകം. മാർക്സിയൻ വിശകലന രീതിയുടെ ജീവസ്സുറ്റ സൈദ്ധാന്തിക ഉപകരണങ്ങൾ കൊണ്ടാണ് ദിനേശൻ പുത്തലത്ത് ഇത് നിർവഹിക്കുന്നത്. മാർക്സിസ്റ്റ് വിശകലന രീതിയുടെ ജാർഗണുകളെ പിൻതുടരാതെ സത്യത്തെ ഖനനം ചെയ്കെടുക്കാനുള്ള ഒരു പ്രത്യേക വൈഭവം എഴുത്തുകാരൻ ഈ ഗ്രന്ഥനിർമ്മിതിയിൽ പുലർത്തുന്നുണ്ട്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.