Pazhutha Ilakalt|Malayalam Short Stories by Subrahmanyan Killippaalam|Paridhi Publications

About The Book

എത്ര സൂക്ഷ്‌മമായും ഭംഗിയോടെയും സൃഷ്‌ടിക്കുന്നവയാണെങ്കിലും ഓരോ വസ്‌തുവിനും കാലം നിർണ്ണയിക്കുന്ന ഒരു ആയുസ്സുണ്ട്... കൊഴിയാൻ കാത്തുനില്ക്കുന്ന പഴുത്ത ഇലകളുടേതയുപോലെ. ആ പ്രതിഭാസത്തെ തടയാനാകാതെവരുമ്പോൾ സജീവവും നീർജ്ജീവവുമായ വസ്‌തുക്കളിൽ ആന്തരികസംഘർഷമുണ്ടായാലെങ്ങനെ! എന്ന് കാല്‌പനികതയിലൂടെ മെനഞ്ഞെടുത്ത കഥകൾ നൈസർഗ്ഗിക ജീവിതമുഹൂർത്തങ്ങളിലൂടെയും കടന്നുപോകുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE