ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ട സ്ത്രീ മുതല്‍ സമകാലിക സ്ത്രീപക്ഷ നാടകവേദിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ വരെ ആധികാരികമായി ചൂണ്ടിക്കാണിക്കുന്ന പഠനങ്ങളുടെ സമാഹാരമാണ് പെണ്ണരങ്ങ് കാലാന്തരയാത്രകള്‍ എന്ന ഗ്രന്ഥം. മലയാള നാടകവേദിയിലെ സ്ത്രീകളുടെ ചരിത്ര സാംസ്‌കാരിക രാഷ്ടീയ ഇടപെടലുകളെ ചൂണ്ടിക്കാണിക്കുന്ന ഈ ഗ്രന്ഥം കേരളചരിത്രത്തിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണ്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.