മലയാള സാഹിത്യത്തിൽ പെണ്ണെഴുത്തിന്റെ കരുത്ത് പ്രകടമാക്കിയ ലളിതാംബിക അന്തർജനം മാധവിക്കുട്ടി പി. വത്സല തുടങ്ങിയ എഴുത്തുകാരിലൂടെയുള്ള സർഗ്ഗ യാത്ര. ചന്തുമേനോനിൽനിന്നും കേശവദേവിലേക്കെ ത്തുമ്പോൾ അരനൂറ്റാണ്ടിന്റെ സാമൂഹിക മാറ്റങ്ങൾ എങ്ങനെ സാഹിത്യത്തെ ശക്തമാക്കി എന്ന അവലോ കനം. വൈക്കം മുഹമ്മദ് ബഷീറിന്റെയും തകഴിയു ടെയും കഥാപാത്രങ്ങളെ അടുത്തറിയാനുള്ള സൂക്ഷ മായ ശ്രമം. ഇവ മൂന്ന് ലേഖനങ്ങളിലായി സമാഹരിച്ച തോടെ നിരൂപണശാഖയിൽ വേറിട്ടൊരുഗ്രന്ഥം രൂപ പ്പെട്ടു - പെണ്ണെഴുത്തിന്റെ കരുത്ത്.