*COD & Shipping Charges may apply on certain items.
Review final details at checkout.
₹153
₹190
19% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
വളരെ പ്രധാനപ്പെട്ട രാഷ്ട്രീയപ്രശ്‌നങ്ങൾ ഉന്നയിക്കുന്ന ഈ പുസ്തകം ആകൃതികൊണ്ട് ചെറുതെങ്കിലും പ്രകൃതി കൊണ്ട് വലുതാണ്. ചെറിയ കുറിപ്പുകളിലൂടെ കേരളത്തിലെ വർത്തമാനകാലജീർണതകളാണ് ഡോ. ജാൻസി ജോസ് അപഗ്രഥിക്കുന്നത്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും വകയിൽ പല നാടുകളിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളിൽ പലതും ഇവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്- പ്രതിഷേധം ചിലപ്പോൾ ആക്ഷേപഹാസ്യശൈലി സ്വീകരിക്കുന്നു. കേരളത്തിൽ ഇനിയും വേണ്ടത്ര വളർച്ച പ്രാപിച്ചിട്ടില്ലാത്ത പെൺരാഷ്ട്രീയത്തിന്റെ വിവിധ മാനങ്ങളെപ്പറ്റി ചിന്തകൾ ഉയർത്തുവാൻ ഈ പുസ്തകം പ്രചോദനമാവും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്.എം.എൻ കാരശ്ശേരി