Perillathaval | by Saumya Krishna | Perakka Books
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

സ്ത്രീജീവിതങ്ങളുടെ പ്രക്ഷുബ്ധതകളിലൂടെ കടന്നു പോ കുന്നതാണ് സൗമ്യകൃഷ്‌ണയുടെ കഥകൾ. പ്രമേയത്തി ലെ പുതുമയും ആഖ്യാനചാരുതയുടെ മനോഹാരിതയും കൊണ്ടുതന്നെയാണവ യു.എ ഖാദർ കഥാപുരസ്‌കാര ത്തിൽ അവസാന റൗണ്ടിലെത്തിപ്പെട്ടത്. മത്സരഫലം പു റത്തുവന്നിട്ടില്ല. അതിനുമുമ്പുതന്നെ പുസ്‌തകം വായന ക്കാരെ തേടിയെത്തുകയാണ്. സൗമ്യയുടെ കഥകൾക്ക് പേരും വിലാസവുമുണ്ട്. നിലയും നിലപാടുകളും ഉണ്ട്. അവയെ ആർജവത്തോടെതന്നെ പറഞ്ഞുവയ്ക്കുന്നു. വായനതീരുമ്പോൾ പേരില്ലാത്തവരുടെ മേൽവിലാസങ്ങൾ വ്യക്തമായി തെളിഞ്ഞുകത്തുന്നതു കാണാം.തീർച്ചയായും പ്രവാസത്തിൻ്റെ ഇഴ ചേർന്ന ഓർമകളി ലൂന്നിയ ജീവിതയാത്രകളെ നിങ്ങൾക്കും ഹൃദയത്തോട് ചേർത്തുവയ്ക്കാതിരിക്കാനാവില്ല. സംഘർഷഭരിതമായ സ്ത്രീജീവിതങ്ങളുടെ 10 നേർചിത്രങ്ങളാണ് ഈ കഥക ളുടെ ഉൾക്കാമ്പ്. അവയെ കഥാകാരി മനോഹരമായി പ റഞ്ഞുവയ്ക്കുന്നു. വായിച്ചു കഴിഞ്ഞാലും കൂടെക്കൂടുന്ന അത്തരം കഥകളുടെ വായനക്ക് നിങ്ങളെ സ്വാഗതം ചെ യ്യുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details