*COD & Shipping Charges may apply on certain items.
Review final details at checkout.
₹451
₹580
22% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
വെളിച്ചങ്ങളുണ്ടാക്കിയ തങ്ങളുടെ
നിഴൽരൂപങ്ങളിലേക്ക് ശ്രീരാമൻ നോക്കിയിരുന്നു. വിഗ്രഹത്തിന്റെ ശിരസ്സ് തകർത്ത ചുറ്റിക തന്റെ പിന്നിൽ ആയുന്നതും ശിരസ്സ് തകർന്ന വിഗ്രഹം തന്റെ രക്തം കുടിക്കുന്നതും ശ്രീരാമൻ അറിഞ്ഞു. അയാൾ ഓർമ്മകൾ അറ്റുപോകുന്ന തലച്ചോറിന്റ ഓരത്തിരുന്ന് ജാനകിയുടെ മുഖം പരതി അപ്പോൾ
റിയലിസം ഫാന്റസിയെ മറികടക്കുന്ന വർത്തമാന ഇന്ത്യൻ രാഷ്ട്രീയം അതിന്റെ മതാത്മകമായ മൈക്രോ വേരുകൾ സാമൂഹിക ജീവിത
വ്യവഹാരങ്ങളിലേക്ക് പടർത്തിവിടുന്നതിന്റെ അതിന്റെ ഭീതിതമായ ആകുലതകളെ
അടയാളപ്പെടുത്തുകയാണ് ഈ നോവൽ.