*COD & Shipping Charges may apply on certain items.
Review final details at checkout.
₹148
₹170
12% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
അവിചാരിതമായ ഒരു പരിചയപ്പെടൽ. പിന്നെ സ്നേഹത്തിന്റ്റെ ഊഷ്മളതയിൽ പരസ്പരം ലയിച് ഒന്നായപ്പോൾ പുത്തരിയിൽ കല്ലുകടിച്ച പോലെയുള്ള അവസ്ഥ. എന്നാൽ കെട്ടിപൊക്കിയ ജീവിതമെന്ന സ്വപ്നം പൊട്ടിത്തകരുമ്പോൾ വിധിയെ ശപിച് നോക്കിനിൽക്കാനേ അവൾക് കഴിഞ്ഞുള്ളു. ഒടുവിൽ എല്ലാം കലങ്ങിത്തെളിയുന്നത് ഒരു നല്ല സുഹൃത്തിൻറ്റെ ഹൃദയവിശാലതയുടെയും… സ്നേഹത്തിൽ ചാലിച്ച മനോഹരങ്ങളായ പെയ്തൊഴിയാൻ കാർമുകിലുകൾലോലമീ മാനസം എന്നീ രണ്ട് നോവലെറ്റുകൾ.