*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
All inclusive*
Qty:
1
About The Book
Description
Author
സുപരിചിതമായ ലോകത്തിലെ അപരിചിതരുടെ ജാതക കഥകൾ. ഈ കഥകൾ ജീവിതത്തിന്റെ ഉള്ളുരുക്കങ്ങളിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു. മൂടികെട്ടിക്കിയ ആകാശത്തിന്റെ മേൽക്കൂരയിൽ നിന്ന് വാർന്നു വീഴുന്ന വെളിച്ചം പോലെ ഹൃദ്യമായിരിക്കുന്നു ഈ സമാഹാരത്തിലെ കഥകളെല്ലാം. പുതിയ തലമുറയിലെ ശ്രദ്ധേയമായ കഥാകാരിയുടെ പന്ത്രണ്ടു കഥകൾ.