ഭാഷയിലും പ്രമേയത്തിലും നിത്യനൂതനവും നിതാ ന്തസുന്ദരവുമായ പൊളിച്ചെഴുത്തുകൾ നടത്തുന്ന ആധുനികാനന്തര മലയാള കഥയിലെ ശ്രദ്ധേയ നായ എഴുത്തുകാരനാണ് സതീഷ്ബാബു പയ്യന്നൂർ. 2017ലെ ഓണക്കാലത്ത് വിവിധ ആനുകാലികങ്ങ ളിൽ പ്രസിദ്ധീകരിച്ച ഒൻപതു കഥകളും കഥാകാര നുമായുള്ള രണ്ടു് ദീർഘ സംഭാഷണങ്ങളുമാണ് ഇവിടെ അണിചേർന്നിരിക്കുന്നത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.