*COD & Shipping Charges may apply on certain items.
Review final details at checkout.
₹210
₹230
8% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
A Book by HONEY BHASKARAN - Author of Udal Rashtreeyam വരകളുടേയും വര്‍ണ്ണങ്ങളുടേയും അദ്ഭുതലോകത്തേക്ക് ജൊനാഥന്‍ അവളെയും കൈ പിടിച്ചുയര്‍ത്തി. അയാള്‍ കല്‍ക്കത്തയ്ക്ക് തിരികെ പോയപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട കാന്‍വാസുകള്‍ക്കും നിറങ്ങള്‍ക്കുമൊപ്പം പുതുതായി ഒന്നു കൂടിയുണ്ടായിരുന്നു സാറ- പ്രണയോന്നതിയില്‍ എരിയുന്ന ആത്മനൊമ്പരങ്ങളുടെ കഥ. ഉടല്‍ രാഷ്ട്രീയം എഴുതിയ ഹണിഭാസ്ക്കരന്‍റെ മറ്റൊരു പെണ്‍പക്ഷനോവല്‍ പിയേത്താ. ജീവിതത്തിന്‍റെ കാണാപ്പുറക്കാഴ്ചകള്‍.