Pinarayi Vijayan


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

നവകേരളത്തിന്റെ കമ്യൂണിസ്റ്റ് സാരഥിയാണ് സഖാവ് പിണറായി വിജയൻ. കാല്പനികവും ഗൃഹാതുരവുമായ വിപ്ലവകാമനകളെ ഈ നേതാവ് താലോലിക്കുന്നേയില്ല. ലോകത്തിന്റെ വേദനകളെ സ്വയം സ്വീകരിച്ച് കുരിശേൽക്കുന്ന പുതിയ ക്രിസ്തുവാകാൻ കൊതിക്കുന്നുമില്ല ഈ നേതാവ്. നാടിന്റെ ദൈന്യത മായ്ക്കാൻ പ്രായോഗിക പ്രവർത്തനങ്ങളിൽ മുഴുകുന്ന പുതിയ കമ്മ്യൂണിസ്റ്റ് കർമ്മമണ്ഡലമൊരുക്കുന്ന ജേതാവാണ് പിണറായി വിജയൻ.ഫാസിസത്തിനും വർഗീയ രാഷ്ട്രീയത്തിനും എതിരെയുള്ള മതനിരപേക്ഷ ജനാധിപത്യ ഐക്യനിര പിണറായി വിജയൻ മുന്നിൽനിന്ന് നയിക്കുന്ന വേളയിൽ ഈ പുസ്തകം ജനാധിപത്യവാദികൾക്ക് കരുത്തും പ്രചോദനവുമാകും.
downArrow

Details