PINEMARANGALILE PRACHEENASANGEETHAM
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ആരോ ബുദ്ധനോടു ചോദിച്ചു. ഏറ്റവും വലിയ അത്ഭുതമെന്താണ്? അദ്ദേഹം പറഞ്ഞു: പരാവൃത്തി. ഉള്ളിലേയ്ക്കു നോക്കുക. അകത്തേയ്ക്കു നോക്കുക. ആയിരം കാതങ്ങള്‍ക്കകലെയുള്ള മേഘങ്ങളെ നിങ്ങള്‍ക്കു കാണാനാവും. പൈന്‍മരങ്ങളിലെ പ്രാചീനസംഗീതം നിങ്ങള്‍ക്കു കേള്‍ക്കാനാവും അത് അനശ്വര സംഗീതമാണ്. അതൊരിക്കലും നഷ്ടപ്പെട്ടിട്ടില്ല. അതു സ്വനമില്ലാത്ത സ്വനമാണ്. മൗനത്തിലൂടെയാണതു ശ്രവിക്കുക; മൗനത്തിലൂടെയാണതു വൈശദ്യമാര്‍ജ്ജിക്കുക. പ്രേമത്തിലൂടെയാണതിലെത്തിച്ചേരുക. പ്രേമം പ്രാചീനസംഗീതത്തിലേക്കുള്ള പ്രവേശന കവാടമാകുന്നു. പരിഭാഷ: ധ്യാന്‍ തര്‍പ്പണ്‍
downArrow

Details