This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.വിശ്വ സാഹിത്യത്തിലെ മഹാപ്രതിഭയായ ഇവാൻ തുർഗനേവിന്റെ ഏറ്റവും പ്രശസ്തമായ കൃതി. നിരവധി തലമുറകൾ വായിക്കുകയും ആസ്വദിക്കുകയും ചെയ്ത കൃതിയുടെ പുതിയ പതിപ്പ്. ഈ കൃതി വായനക്കാരുടെ ഹൃദയത്തിൽ സ്നേഹം അങ്കുരിപ്പിക്കുന്നു. ഇത് ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു.'ഭൂമിയുടെയും ആകാശത്തിന്റെയും മഹത്തായ പ്രതിഭാസങ്ങളുടെ നടുവില്‍ അവയെല്ലാം നോക്കിക്കാണുകയും അവയില്‍ ലയിക്കുകയും ചെയ്തുകൊണ്ട് ഞാന്‍ ഏകനായി വളര്‍ന്നു.'' പ്രമുഖ സോവിയറ്റ് സാഹിത്യകാരനായ അലക്സേയ് ടോള്‍സ്റ്റോയി (1883-1945) അനുസ്മരിക്കുന്നു.അവിസ്മരണീയങ്ങളും ഉജ്ജ്വലങ്ങളുമായ തന്റെ ബാല്യകാലാനുഭവങ്ങളേയും താന്‍ വളരുകയും തന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തുകയും ചെയ്ത ഇടത്തരം ഗ്രാമീണഭവനത്തിന്റെ അന്തരീക്ഷത്തേയും ''നികിതയുടെ ബാല്യം'' എന്ന ആത്മകഥാപരമായ നോവലില്‍ എ. ടോള്‍സ്റ്റോയി വര്‍ണ്ണിക്കുന്നു.യുദ്ധം അനുഭവിച്ചറിയാത്തവർക്ക് ഈ പുസ്തകം വായിക്കുമ്പോൾ അത്ഭുതം തോന്നും. സാധാരണ ഗതിയിൽ സ്‌കൂളിൽ പോവുകയും ഗൃഹപാഠം ചെയ്യുകയും കൂട്ടുകാരുടെ കൂടെ ഓടിച്ചാടി കളിക്കുകയും ചെയ്യേണ്ട ഒരു ബാലൻ യുദ്ധത്തിന്റെ തീച്ചൂളയിലകപ്പെട്ട് ഒരു ഭടന്റെ മരണംവരിച്ചുവെന്ന് വിശ്വസിക്കാൻ അവർ വിഷമിക്കും. വിശ്വപ്രസിദ്ധ സോവിയറ്റ് പുസ്തകത്തിന്റെ പുന:പ്രസിദ്ധീകരണം
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.