*COD & Shipping Charges may apply on certain items.
Review final details at checkout.
₹272
₹395
31% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ജീവിതം മുഴുവന്‍ സാഹിത്യസേവനത്തിനും വിജ്ഞാനപോഷണത്തിനും വേണ്ടി പ്രയത്നിച്ച ഗാന്ധിയനായ പണ്ഡിതകേസരിയായിരുന്നു പി.കെ.പരമേശ്വരന്‍ നായര്‍. നെപ്പോളിയന്‍ വോള്‍ട്ടയര്‍ സി.വി.രാമന്‍പിള്ള മഹാത്മാഗാന്ധി ശ്രീകണ്ഠേശ്വരം പത്മനാഭനപ്പിള്ള തുടങ്ങിയവരുടെ മാതൃകാപരമായ ജീവചരിത്രരചനകള്‍ മലയാളസാഹിത്യചരിത്രാവലോകനങ്ങള്‍ എന്നിങ്ങനെ ദിശാബോധമുള്ള സംഭാവനകള്‍ ഭാഷയ്ക്ക് സമ്മാനിച്ച പ്രതിഭാശാലി. അദ്ദേഹത്തിന്‍റെ ജീവിതവും ചരിത്രം വിലയിരുത്തുന്ന പ്രൗഢഗ്രന്ഥമാണ് എഴുമറ്റൂരിന്‍റെ ഈ രചന.