ജപ്പാനിലെ പുതിയ തലമുറയിലെ നോവലിസ്റ്റായ ഫുവിനോറി നകാമുറയുടെ ഏറ്റവും ശ്രദ്ധേയമായ ദ തീഫ് എന്ന നോവലിൻ്റെ പരിഭാഷ അന്തർദ്ദേശീയ തലത്തിൽ കോടിക്കണക്കിന് കോപ്പികൾ ഇതിനോടകം വിറ്റഴിക്കപ്പെട്ട നോവൽ. ഫിലസോഫിക്കൽ ക്രൈം ത്രി ല്ലർ എന്നു് വിശേഷിക്കപ്പെടുന്ന ഈ നോവൽ മലയാളി കൾക്ക് പുതിയൊരനുഭവമാണ്. വിചിത്രമായ കഥാപാത്രങ്ങൾ... ജിജ്ഞാസയുണർത്തു ന്ന മുഹൂർത്തങ്ങൾ.... ശ്വാസമടക്കി മാത്രം വായിച്ചു തീർ ക്കാവുന്ന നോവൽ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.