*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
All inclusive*
Qty:
1
About The Book
Description
Author
നിരര്‍ഥകത എഴുത്തിന്റെ തുടക്കത്തില്‍ ഏശുന്നത് നല്ലതാണ്. അത്തരത്തിലുണ്ടെങ്കില്‍ പിന്നീട് ലെവല്‍ ചെയ്യാന്‍ എളുപ്പമാണ്. കഥാപാത്രങ്ങള്‍ക്ക് കാമ്പുണ്ടാകും. ഇല്ലാത്ത വിഷയത്തെക്കുറിച്ച് നമ്മള്‍ നൂറ്റമ്പത് പേജ് എഴുതിക്കൂട്ടില്ല. നമുക്ക് തന്നെ അയ്യേ... എന്ന് എത്രയും നേരത്തേ തോന്നുക എന്നതാണല്ലോ മര്യാദ. അഥവാ വായനക്കാരോട് തോന്നേണ്ട മര്യാദ. അതുകൊണ്ടാണ് നകുലിന്റെ സാഹിത്യത്തില്‍ നല്ല ലക്ഷണങ്ങളുണ്ടെന്ന് തോന്നുന്നത്. - ജി.ആര്‍. ഇന്ദുഗോപന്‍ ഇതെല്ലാം ശരിയാകുമോ എന്തോ എന്ന സന്ദേഹത്തില്‍ നിന്നാണ് ഓരോ അപനിര്‍മാണവും ആരംഭിക്കുന്നത്. മനോഹരമായ ഒരു കവിതാ സമാഹാരമാണിതെന്നു പറയുന്നതില്‍ തെറ്റില്ല. ഒരു കവിതയെഴുത്തിന്റെ കാര്‍ക്കശ്യം കഥകളില്‍ കഥയെഴുത്തില്‍ നകുല്‍ വി.ജി ഉപയോഗിച്ചിട്ടുണ്ട്. - രാകേഷ് നാഥ്