*COD & Shipping Charges may apply on certain items.
Review final details at checkout.
₹293
₹330
11% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മലയാളത്തിന്റെ ഗുരു തുല്യനും പ്രിയകവിയുമായ ശ്രീ അക്കിത്തം ഓർമകളുടെ ജാലകം തുറന്നിടുകയാണ്. ഒരു കാലഘട്ടത്തിന്റെ സാഹിത്യ ഭാവുകത്വങ്ങളെ നിർണ്ണയിച്ച പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരെ മുൻ നിർത്തിയാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത്. ഒരിക്കൽ കവിയോടൊത്തു തോളുരുമ്മി നടന്നു മറഞ്ഞ സഹയാത്രികർ സ്നേഹത്തോടെ ഹൃദയത്തിൽ പുഞ്ചിരി സൂക്ഷിച്ചവർ അംഗീകാരങ്ങളുടെ വലിയ ലോകത്തേക്ക് നടന്നു കയറിയവർ നിനച്ചിരിക്കാതെ മരണം വന്നു കൂട്ടികൊണ്ടുപോയവർ - അവരുടെ വേര്പാടിനെപ്പറ്റി പറയുമ്പോഴൊക്കെ കവിക്ക് കണ്ണുനീർ തടഞ്ഞു നിർത്താനാകുന്നില്ല. അക്കിത്തം വൈകാരികമായും വാസ്തുപരമായും ഈ രചന നിർവഹിച്ചിരിക്കുന്നു.