Poovaniyunna Elacharthukal
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

എല്ലയും എമിലിയും സഹോദരിമാരാണ്. ഒരു രാത്രിയിൽ തെരുവിന് നടുവിൽ വെച്ച് കണ്ട കാഴ്ചയുടെ പൊരുൾ അന്വേഷിക്കാൻ തന്നെ അവർ തീരുമാനിക്കുന്നു. അങ്ങനെയാണ് അജ്ഞാതയായ ഒരു കൊച്ചുതടവുകാരിയെ തേടിയുള്ള എല്ലയുടെയും എമിലിയുടെയും അവരുടെ കൂട്ടുകാരായ നിലാമഴയുടെയും ജോർജിന്റെയും യാത്ര ആരംഭിക്കുന്നത്. എവാനി എന്ന വിചിത്ര പെൺകുട്ടിയുടെ രഹസ്യങ്ങൾ പതിയെ പതിയെ കാടിന്റെ മാന്ത്രികതയിലേക്കാണ് അവരെ നയിച്ചത്...
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details