*COD & Shipping Charges may apply on certain items.
Review final details at checkout.
₹160
₹210
23% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
തിരുവിതാംകൂറില്‍ സ്വാതന്ത്ര്യത്തിന്റെ അലയൊലികള്‍ ഉയര്‍ന്നകാലം. ഈ കാലഘട്ടത്തില്‍ കുലീന കുടുംബങ്ങള്‍ക്കകത്തു നടന്ന സംഘര്‍ഷങ്ങള്‍ അധികമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ആവിര്‍ഭാവവും നിലനിന്നിരുന്ന സമൂഹവുമായി നടത്തിയ കൊള്ളകൊടുക്കലുകളും രണ്ടു കുടുംബങ്ങളുടെ പാരസ്പര്യത്തിലൂടെ നോവലിസ്റ്റ് വെളിപ്പെടുത്തുന്നു. പുരോഗമനശക്തികള്‍ നാമ്പിടുന്നതിന്റെ പശ്ചാത്തലം വിശദീകരിക്കുന്നുണ്ട് ഈ കൃതിയില്‍. പൊതുസമൂഹത്തിന് ഏറെ അജ്ഞാതമായ ചരിത്ര പശ്ചാത്തലത്തില്‍ ഇതള്‍വിരിയുന്ന ഒരു പ്രണയകഥ കൂടിയാണ് പൂവരാഹന്‍.