PORALI SAKHAVU KUNJALIYUDE JEEVITHAKADHA

About The Book

ബഷീര്‍ ചുങ്കത്തറ സഖാവ് കുഞ്ഞാലിയെക്കുറിച്ച് എഴുതുമ്പോള്‍ കമ്യൂണിസ്റ്റുജീവിതത്തെപ്പറ്റി മൗലിക പ്രാധാന്യമുള്ള ചിത്രമാണ് താനേ തെളിയുന്നത്. നിലമ്പൂരിലും ചുറ്റുപാടുമാണ് കുഞ്ഞാലി പ്രധാനമായും പ്രവര്‍ത്തിച്ചത്. ആ ഗ്രാമപ്രദേശങ്ങളുടെ മനുഷ്യസ്ഥിതികളും അധികാരമട്ടങ്ങളും ധനാവസ്ഥയും കെട്ടിടരീതികളും സഞ്ചാരമാര്‍ഗ്ഗങ്ങളും ഭൂനിലകളും അസാധാരണമായ വ്യക്തതയോടെയും ശാസ്ത്രീയതയോടെയും ഈ ജീവചരിത്രത്തില്‍ വരുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE