Portugal fado sangeethathinte nadu


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

പോര്‍ച്ചുഗലും കേരളവും തമ്മിലുള്ള കൊള്ളക്കൊടുക്കലുകള്‍ ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വാസ്‌കോഡ ഗാമ, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ ചരിത്രപുരുഷന്മാരെപ്പോലെതന്നെ കുഞ്ഞാലിമരയ്ക്കാര്‍ ഷഹീദ്, അയിഷ തുടങ്ങി ഇരകളാക്കപ്പെട്ട സാധാരണക്കാരെയും ഇവിടെ കണ്ടുമുട്ടാം. പോര്‍ച്ചുഗീസ് ഭാഷയില്‍നിന്ന് മലയാളത്തിലേക്കും തിരിച്ചും വിനിമയം ചെയ്യപ്പെട്ട പദങ്ങള്‍ വരെ ഇവിടെ ചര്‍ച്ചാ പ്രമേയമാവുന്നുണ്ട്. ഫലത്തില്‍ ഈ യാത്ര നഗരങ്ങളിലേക്ക് എന്ന പോലെ സംസ്‌കാരങ്ങളിലേക്കുമുള്ള യാത്രയായി രൂപാന്തരപ്പെടുന്നു.
downArrow

Details