*COD & Shipping Charges may apply on certain items.
Review final details at checkout.
₹150
₹190
21% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
വഴി എന്നത് കോവലം സഞ്ചരിക്കാനുള്ള ഒരു വഴി മാത്രമല്ല. വഴി എന്നത് ഒരു ജനതയുടെ സ്വതന്ത്രമായ ജീവിതത്തിന്റെ അടയാളവും അവകാശവും ആത്മാഭിമാനവും കൂടിയാണ്. ജാതിയുടെ തൊട്ടുകൂടായ്മയിൽ വഴി നടക്കാനുള്ള സ്വാതന്ത്യം പോലും നിഷേധിക്കുക എന്നത് ചാതുർവർണ്യത്തിന്റെ പുതുരീതി ആണ്. ഇതിനെതിരെയുള്ള ഐതിഹാസികമായ ചെറുത്തു നിൽപ് ആയിരുന്നു പൊസൊളിഗെ സമരം. കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി ഒരു ജനതയോടൊപ്പം ചേർന്ന് നിന്ന് ജനകീയമായ സമരമാർഗ്ഗങ്ങളിലൂടെ നീണ്ട പോരാട്ടം നടത്തി വിജയിപ്പിച്ച ഒരു സമരം.കേരളം വായിക്കപ്പെടേണ്ട ഒരു സമര ചരിത്രം. അവതാരിക: ഡോ. ബിജു