ഈ സമാഹാരത്തിലെ രചനകളിൽ ഭൂരിപക്ഷത്തിന്റെയും കഥാപശ്ചാത്തലം കുത്തഴിഞ്ഞ സർക്കാർ സംവിധാനമാണ്.തീവ്രമായ വിമർശഹാസ്യമാണ് ജോസ്‌കുമാറിന്റെ കഥകളുടെ മുഖമുദ്ര.വേറിട്ട പ്രയോഗങ്ങളിലൂടെയും മൗലിക നിരീക്ഷണങ്ങളിലൂടെയും വായനക്കാരുടെ മുഖത്തും ബുദ്ധിയിലും ചിരി നിറയ്ക്കുന്ന സവിശേഷരചനകളാണ് ഈ സമാഹാരത്തിലെ എല്ലാംതന്നെയും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.