മലയാളിയുടെ ജീവിതചര്യയിൽ ഉൾച്ചേർന്ന സംസ്ക്കാരം ഇന്നെവിടെപ്പോയൊളിച്ചു? ഗ്രാമീണ വിശുദ്ധിയിൽ കാത്തുസൂക്ഷിച്ച മൂല്യങ്ങൾക്ക് കാവലായി നിന്നവ പോയകാലത്തിൻ്റെ വേദനകളായി മാറുന്നു! കേരളത്തിന്റെ പഴയകാലം ഓർമ്മയിൽ സുഗന്ധമായി നിറയുമ്പോൾ അവയുടെ സൗരഭ്യം നുകരുകയാണ് ഈ പുസ്തകം. ഇഴവിടർത്തി പോയകാലത്തിൻ്റെ നേരും നെറിയും സർവ്വോപരി നന്മകളും കാട്ടിത്തരുകയാണ് ഈ പുസ്‌തകം. ചരിത്രവും സംസ്കാരവും മാനവികതയിൽ മയിൽപ്പീലി ചൂടിയ കാലത്തിൻ്റെ ചിത്രമാണ് ഇതിലെ ഉള്ളടക്കം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.