Pranayakaalam
Malayalam

About The Book

സുകുമാർ അഴീക്കോടിന്റെ ഈ പ്രണയമുഖം വായനക്കാർക്കു അപരിചിതമാണ്. അഴീക്കോടിനെ കാലാതീതനാക്കുന്നതിൽ ഈ പ്രണയത്തിനും ഒരു പങ്കുണ്ട്. പ്രണയകാലം by ജി. വിലാസിനി isbn 9789387331297 ഈ പ്രണയം എനിക്ക് തന്നത് ശപിക്കപ്പെട്ട ജീവിതവസ്ത്രവും കുറെ അപമാനങ്ങളും മാത്രമായിരുന്നുവെന്ന് വിലാസിനിടീച്ചർ തുറന്നെഴുതുന്നു. പതർച്ചയും താളഭംഗവും ഇല്ലാത്ത അസാധാരണമായ പ്രണയകഥ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE