ഭ്രമകല്പനകളെ ആധാരമാക്കി ശരത്ചന്ദ്രൻ തീർക്കുന്ന വിഷ്വലുകളിൽ ചെറിയ ആശയങ്ങൾക്കുപോലും ത്രിമാനദർശനം സാദ്ധ്യമാകുന്നുണ്ട്. ഭാഷയെ സ്വേഛാനുസരണം മാറ്റിമറിച്ചുകൊണ്ട് സൃഷ്ടിക്കപ്പെട്ട കവിതകളാണധികവും. നിരന്തരം പുതുക്കിയ സ്വന്തം കവിതകളിൽ ഈ കവി ജന്മവാദ്യം കൊട്ടുന്നു സൗമ്യമായും അതേസമയം രൗദ്രമായും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.