*COD & Shipping Charges may apply on certain items.
Review final details at checkout.
₹113
₹120
5% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
നമ്മുടെ ഭൂമിയെയാകെ ഏതോ മരുഭൂമി ഗ്രസിക്കുക യാണ്. നമ്മുടെ മനസ്സുകളെയാകെ ഏതോ നിദാഘം എരിച്ചുകളയുകയാണ്. അതുകൊണ്ടുതന്നെ ഈ നീർച്ചാ ലിന്റെ സ്നേഹവും കുളിരും നമുക്ക് വേണം. നമ്മുടെ ജീവിതത്തെ അതിന്റെ സങ്കീർണതകളോടെയും നേരി ടാൻ വേണ്ട കരുത്ത് ആർജിക്കാൻ ഈ കവിക്ക് വളരെ ഭാസുരമായ ഒരു കാവ്യകാലം ഉണ്ടാകട്ടെ എന്ന് ആശം സിക്കുന്നു