പ്രണയത്തിൽ ആറാടുന്ന ഓരോ കവിതയും യൗവ്വനരാഗങ്ങളാണ്. സ്വപ്‌നം കാണുന്നതും ഹൃദയനീലിമയിൽ വിരിഞ്ഞ വസന്തരശ്‌മികളിലാണ്. ആറ് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകം മനുഷ്യൻ്റെ വൈകാരികതലത്തെ ആഴത്തിൽ സ്‌പർശിക്കുന്നതാണ്. സ്നേഹം പ്രണയം സന്തോഷം സന്താപം പ്രതീക്ഷ തുടങ്ങിയ പ്രണയത്തിന്റെ വിവിധതലങ്ങളെ കവിതയിൽ വ്യക്തമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.