Pranayapoorvam Lincy Riad|Malayalam Novel by Latha Chunakkara|Paridhi Publications
Malayalam

About The Book

നിയമസഭാ സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള ആളാണ് ഈ നോവലിലെ നായകൻ. ആ യുവാവ് ദാരുണമായി കൊലചെയ്യപ്പെടുന്നു. ആ യുവാവിന്റെ ജീവിതസഖിയാണ് ലിൻസി റിയാദ്. അവളുടെ ഭാവിയും ജീവൻമരണ പോരാട്ടവും ആണ് നോവലിൻ്റെ ഇതിവൃത്തം.ലിൻസി റിയാദിന് എന്ത് സംഭവിക്കുന്നു?വികാരഭരിതവും ഉദ്വേഗജനകവുമായ അടിയൊഴുക്കുള്ള ഒരു നോവൽ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE