Pranayathinte Adaramudrakal|Malayalam Poems by K Jayakumar|Paridhi Publications
Malayalam

About The Book

പ്രണയത്തിന്റെ അത്ഭുതങ്ങളെ അനാവരണം ചെയ്യുന്ന കവിതകൾ. അപൂർവ്വ ചാരുതയും സത്യത്തിന്റെ ഹൃദയകാന്തിയും പ്രസരിപ്പിക്കുന്ന രചന. പ്രണയത്തിന്റെ ആത്മീയതയെ പ്രകീർത്തിക്കുകയും ജീവിതത്തിന്റെ ആഴങ്ങളിലേക്ക് സംവഹിക്കുകയും ചെയ്യുന്ന അസാധാരണമായ ഈ കവിതകളിൽ മലയാളകവിത പുതിയൊരാകാശം കണ്ടെത്തുന്നു. അനന്യമായ ഭാഷയും അപൂർവ്വമായ വാങ്മയങ്ങളും സ്വന്തമാക്കിയ 'പ്രണയത്തിന്റെ അധരമുദ്രകൾ' വായനക്കാരുടെ അന്തരംഗങ്ങളിൽ ആത്മീയാനുനുഭവങ്ങളായി പതിഞ്ഞുകിടക്കും.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE