വിശുദ്ധിയുടെ പ്രണയ വാഗ്ദാനം പോലെ അപാരതയുടെ അംഗുലീയം പോലെ നിസർഗ്ഗനിർവൃതിയിലും നിരുപമ പ്രചോദനത്തിലും പ്രണയാഗ്നിയുടെ നീറ്റലിലും രചിക്കപ്പെട്ട ഈ കവിതകൾ വായിക്കാൻ കഴിഞ്ഞതേ സൗഭാഗ്യം. ജീവിതത്തിൻ്റെ വിസ്മയ സൗന്ദര്യങ്ങളിൽ വിശ്വസിക്കുന്ന വായനക്കാർ ഇവ വായിക്കുന്നത് ഓർക്കുമ്പോൾ അതിലേറെ സന്തോഷവും പ്രതീക്ഷയും. ഈ കവിതകളിൽ മലയാള കവിത നവീനമായ ഒരു സർഗ്ഗകാന്തിയിൽ തിളങ്ങുന്നു. കവിതയ്ക്ക് ഏറെ നാളായി നഷ്ടപ്പെട്ട ആ തിളക്കം നമ്മെ കോൾമയിർകൊള്ളിക്കും. ഉണ്മയിലേക്ക് ഉണർത്തും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.