*COD & Shipping Charges may apply on certain items.
Review final details at checkout.
₹160
₹190
15% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കഥാകാരിയും നോവലിസ്റ്റുമായ ജിസ ജോസിന്റെ കവിതകളുടെ പ്രഥമസമാഹാരമാണ് ഈ പ്രണയത്തിന്റെ പുസ്തകം. ഗദ്യരചനയിൽ തന്റേതായ ഒരു നൂതനരീതി സൃഷ്ടിച്ചെടുത്ത ജിസയുടെ സവിശേഷ രചനാവൈഭവം ഈ കവിതകളിലും പ്രകടമാണ്. ഈ സമാഹാരത്തിലെ എല്ലാ രചനകളും എഫ്.ബിയിൽ എഴുതിയവയാണ്. ചിലതൊക്കെ പെട്ടെന്നുള്ള പ്രേരണകൾ കൊണ്ടും പ്രകോപനങ്ങൾ കൊണ്ടുമായിരുന്നു എഴുതിയത്. മറ്റുചിലത് ഉള്ളിലൊരു മണൽത്തരി കുറയുന്നതു പോലത്തെ അസ്വസ്ഥതയിൽ നിന്നു ജനിച്ചതും...