*COD & Shipping Charges may apply on certain items.
Review final details at checkout.
₹400
₹420
5% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കമലാദാസ് പറയുന്നു ആത്മീയതിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തു വഞ്ചിയായി ശരീരം മാത്രമേ നമുക്കുള്ളൂ. ആത്മാവിനെ നാം തളച്ചിടുന്നത് ഈ ശരീരത്തിലാണ് ജീവിതത്തെ സ്നേഹിച്ച് ആഘോഷമാക്കിയ ഈ എഴുത്തുകാരി ലോക സാഹിത്യത്തിൽ തന്നെ അപൂർവ്വമാണ്. പ്രണയത്തിന്റെ രാജകുമാരി നമ്മളിന്നുവരെ അറിയാത്ത ഒരു കമലയെ വെളിപ്പെടുത്തുന്നു. സ്നേഹമായിരുന്നു അവരുടെ മതം. സ്നേഹിക്കുക എന്നത് അവർ ഒരു മഹാസംഭവമാക്കിത്തീർത്തു. സ്ത്രൈണത പ്രണയം രതി എന്നിവയ്ക്ക് കമല നല്കിയ നിർവചനങ്ങളാണ് ഈ പുസ്തകം. മലയാളിയുടെ പൊതു ബോധത്തെ മാറ്റി മറക്കുന്ന കൃതി.