*COD & Shipping Charges may apply on certain items.
Review final details at checkout.
₹131
₹160
18% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
'വാന നിരീക്ഷകരും (Astronomers)ജ്യോതിശാസ്ത്രജ്ഞരും (Astrophysicists) ബ്രഹ്മാണ്ഡ വൈജ്ഞാനികരും (Cosmologists) പില്ക്കാലത്ത് നടത്തിയ നിരീക്ഷണ പഠനങ്ങള്‍ ഭൗതികപ്രപഞ്ചത്തെപ്പറ്റി നമുക്കുണ്ടായിരുന്ന ധാരണകളും അറിവും പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. തികച്ചും വിപ്ലവകരമായ പുരോഗതി അതുമൂലം കൈവരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഈ പഠനങ്ങള്‍ അഭ്യൂഹങ്ങളില്‍ അധിഷ്ഠിതമാണെന്നു പറഞ്ഞ് ചില ശാസ്ത്രജ്ഞര്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അവരെ നമുക്ക് അവഗണിക്കാം. മുകളില്‍ സൂചിപ്പിച്ച വിപ്ലവത്തിന് പശ്ചാത്തലമൊരുക്കുന്നതില്‍ ഐന്‍സ്റ്റൈന്റെ സാമാന്യാപേക്ഷികതാസിദ്ധാന്തം വഹിച്ച പങ്ക് നിസ്തുലമാണ്. പ്രപഞ്ചത്തിന്റെ ഉല്പത്തി പരിണാമങ്ങളെ ആധികാരികമായി അവതരിപ്പിക്കുന്ന പഠന ഗ്രന്ഥം.