*COD & Shipping Charges may apply on certain items.
Review final details at checkout.
₹220
₹240
8% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പ്രസംഗത്തെ ഒരു കലയായി വീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുസ്തകം എഴുതപ്പെടുന്നത്. കലയുടെ അമരത്വത്തിന് നിദര്ശനമായി നിലകൊള്ളുന്ന പ്രഭാഷണത്തിന്റെ ലാവണ്യവഴികളിലേക്ക് സൗന്ദര്യശാസ്ത്രത്തിലേക്ക് വായനക്കാരെ നയിക്കുന്ന പുസ്തകം. പുതിയ ആശയകാലത്തിന്റെ ദ്വീപുകള്ക്കായി വാക്കിന്റെ സമുദ്രങ്ങളിലൂടെയുള്ള തീര്ത്ഥാടനം.