തീവ്രമായ അനുഭവങ്ങളും ബഹുസ്വരമായ ഓർമകളും പേറുന്ന സ്ത്രീ ജീവിതത്തിൽ നിന്നും ഉണർന്നെണീറ്റ നാൽപ്പത് ചെറുകഥകളുടെ സമാഹാരം. ലളിതവും ആയാസ രഹിതവുമായ ആഖ്യാനവും ദുർഗ്രാഹ്യതകളിൽ നിന്നും കുതറിമാറുന്ന ഭാഷയും ഈ കൃതിയെ വേറിട്ടു നിർത്തുന്നു. പുതിയ കാലത്തിന്റെ സംഘർഷങ്ങളെ ഭൂതകാലത്തിന്റെ അകമ്പടിയോടെ തുറന്നവതരിപ്പിക്കുന്നതിലുള്ള രചയിതാവിന്റെ കഴിവ് അപൂർവതയായിത്തന്നെ പരിഗണിക്കപ്പെടേണ്ടതാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.