ജന്മനാട്ടില്‍നിന്നും അകന്ന് ഏകാന്തതയുടെ തുരുത്തില്‍ തടവുകാരനെപ്പോലെ കഴിയുന്ന പ്രവാസ ജീവിതത്തിലെ ശോകരോഷങ്ങള്‍ ഈ പുസ്തകത്തില്‍ സമുജ്ജ്വലമായി അവതീര്‍ണ്ണമാകുന്നുണ്ട്. നാട്ടിലെ ആഘോഷങ്ങളിലും വീട്ടിലെ സുഖദുഃഖങ്ങളിലും പങ്കെടുക്കാനാവാതെ ഉറ്റവരെ കാണാനാകാതെ ഉഴലുന്ന ജീവിതത്തെ ഗ്രന്ഥകാരന്‍ കണ്ണാടിയിലെന്നവിധം നമുക്ക് കാണിച്ചുതരുന്ന കൃതി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.