സാഹിത്യം സിനിമ സംസ്കാരം തുടങ്ങിയ മേഖലകളിലെ പ്രവാസത്തിന്റെ ചരിത്രവും സൗന്ദര്യവും അന്വേഷിക്കുന്ന ലേഖനങ്ങൾ. പ്രവാസി സാഹിത്യത്തിന് കോളനിയനന്തരതയും ഉത്തരാധുനികതയുമായുള്ള ബന്ധം സൂക്ഷ്മമായി ഇതിൽ വിശകലനം ചെയ്യുന്നു. ചിതറലിനു ശേഷമുള്ള ദേശാന്തര ജീവിതത്തിന്റെ സങ്കീർണതകൾ അപഗ്രഥിക്കുന്ന കൃതി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.