സത്യയെ ശരിക്കും വായിക്കുകയായിരുന്നില്ല. സത്യയോ ടൊപ്പം സഞ്ചരിക്കുക തന്നെയായിരുന്നു. സത്യ പുറത്ത് പറയുന്ന വാക്കുകളേക്കാള് പറയാതെ കൂട്ടിവച്ച വാക്കുകളുടെ സ്നേഹത്തി ന്റെ വീര്പ്പുമുട്ടലുകള് ഈ സഞ്ചാരത്തില് ഉടനീളം അനുഭവപ്പെട്ടു. ആ മനസ്സ് ''അക്ഷര''മായി ഈ താളുകളില് ഉടനീളം ജീവന്റെ തുടിപ്പോടെ തെളിഞ്ഞുനില്ക്കുന്നതു കാണുന്നു. ഈ കൃതഹസ്തനായ ബാലന്റെ വരികളില് ഈ പ്രപഞ്ചത്തോടുള്ള സ്നേഹമാകെ പ്രതീക്ഷകളാകെ പ്രതിഫലിച്ചു നില്ക്കുന്നു. ഒപ്പം ഈ ചെറു പ്രായത്തില് തന്നെ തന്റെ ജന്മലക്ഷ്യം തിരിച്ചറിയുന്ന അന്വേഷണത്തിന്റെ അടയാളപ്പെടുത്തലുകളും. ബ്രഹ്മനായകം മഹാദേവന്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.