വർത്തമാനത്തിൽ മാത്രം ജീവിക്കുന്നു എന്ന് അഹങ്കരിക്കുന്നവരുടെപോലും അഹംബോധത്തെ നിയന്ത്രിക്കുന്നത് പ്രേതങ്ങളാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രത്യയശാസ്ത്രങ്ങളുടെ പ്രേതങ്ങൾ. സാമൂഹിക സദാചാരങ്ങളുമായി സമരസപ്പെടാനാകാതെ അബോധത്തിന്റെ ഇരുളറകളിൽ അവസരം പാർത്തിരിക്കുന്ന ആദിമ ചോദനയുടെ പ്രേതങ്ങൾ.ഇസ്ബന്റെ പ്രേതങ്ങൾ മനോഹരമായ പരിഭാഷയോടെ വീണ്ടും മലയാളത്തിൽ (വിവർത്തനം: കെ. വത്സൻ)
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.