*COD & Shipping Charges may apply on certain items.
Review final details at checkout.
₹141
₹170
17% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സ്നേഹനിലങ്ങളിലേക്കുള്ള നിരന്തരസഞ്ചാരമാണ് എഴുത്തുകാരി നട ത്തുന്നത്. ധീരസഞ്ചാരങ്ങൾക്കും ഉയർച്ചകൾക്കും സമാന്തരമായി നിരാ ലംബരായ സ്ത്രീത്വത്തിന്റെ വ്യഥകൾ പേറുന്ന ധാരാളം കഥാപാത്രങ്ങളും ഇതിലൂടെ ജീവിക്കുന്നു. താൻ നേടിയ സ്വയംപര്യാപ്തതയിൽ ആശ്വസിക്കാൻ കഴിയാതെ മനുഷ്യർ നേരിടുന്ന തീക്ഷദുരിതങ്ങളെ സധൈര്യം നേരിടുന്നു. ചുറ്റുമുള്ള വിഹ്വലകഥാപാത്രങ്ങളെ ചൊല്ലി വ്യഥിതമാകുമ്പോഴാണ് കഥാകാരി പൂർണയാകു ന്നത്.