Professor lazer
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

പ്രൊഫസര്‍ ലാസര്‍ by ഡോ. എം. മത്തായി ISBN 9789348125453 മലബാർ കുടിയേറ്റത്തിൻ്റെ ചരിത്രപരമായ അറിയപ്പെടാത്ത വിശദാം ശങ്ങൾ സാഹിത്യപരമായി പുനർവിവരണം ചെയ്യുന്ന ഈ കൃതിയുടെ വരികളോരോന്നും നന്മയുള്ള ഒരു ഹൃദയത്തിൻ്റെ ബഹിർസ്ഫുരണമാണ് ഒപ്പം ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്കുള്ള മൂല്യങ്ങളുടെ കൈമാറ്റത്തിന്റെ സങ്കീർണ്ണതയുടെ നേരാഖ്യാനവും. ഈ കൃതി വായനക്കാരനെ ഓർമ്മിപ്പിക്കുന്ന ഒന്നുണ്ട്. എല്ലാവരുടെയും ജീവിതം ഓരോ പുസ്തകങ്ങളാണ്. അതിലെ വാക്കുകൾ ചിലപ്പോൾ നമ്മുടേതായിരിക്കാം പക്ഷേ അതിന്റെ കഥ എപ്പോഴും ദൈവത്തിൻ്റേതാണ്. പ്രൊഫ. ലാസർ എന്ന ഈ കൃതി വായനക്കാരനെ ഒരു യാത്രയിലേക്ക് ക്ഷണിക്കുന്നു. മണ്ണിന്റെ സാന്നിധ്യത്തിലൂടെയും ഹൃദയത്തിൻ്റെ അന്ധകാരത്തിലൂടെയും വിശ്വാസത്തിന്റെ പ്രകാശത്തിലേക്ക്. ഓരോ വായനയും ഓരോ താളും നിങ്ങളുടെ യാത്രയുടെ ഒരു പ്രതിഫലനമാകട്ടെ. പ്രൊഫ. ജോസഫ് കോയിപ്പള്ളി (അവതാരികയിൽ )
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details