PSC Pareekshakalkku Oru Vazhikatti
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

PSC പരീക്ഷയില് ഉന്നത വിജയം നേടുന്നതിന് സഹായകരമായ നിരവധി പുസ്തകങ്ങള് വിപണിയില് ലഭ്യമാണ്. എന്നാല് PSC നിരന്തരമായി ആവര്ത്തിക്കുന്ന ചോദ്യങ്ങള് സ്കൂള് പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ളതായതിനാല് മത്സരാധിഷ്ഠിതമായ ഈ ലോകത്ത് നമുക്കും ഒരിടം കണ്ടെത്തണമെങ്കില് പഠിക്കേണ്ടത് മാത്രം പഠിച്ച് പരീക്ഷയെ നേരിടേണ്ടതുണ്ട്. അതിന് ഉദ്യോഗാര്ത്ഥികളെ പ്രാപ്തരാക്കാന് SCERT പാഠപുസ്തകങ്ങളില് നിന്നും സിലബസിലെ വസ്തുതകള് പൂര്ണ്ണമായും ശേഖരിച്ച് അവയെ അധ്യായങ്ങളായി ഈ പുസ്തകത്തിലുള്പ്പെടുത്തിയിരിക്കുന്നു. V മുതല് X വരെയുള്ള ക്ലാസുകളിലെ സോഷ്യല് സയന്സ് സയന്സ് എന്നീ വിഷയങ്ങള് പൂര്ണ്ണമായും ഉള്പ്പെടുത്തി അടുക്കും ചിട്ടയോടും കൂടി തുടര്ച്ച നഷ്ടപ്പെടാതെ തയ്യാറാക്കിയിരിക്കുന്ന പുസ്തകമായതിനാല് തുടക്കക്കാരായ ഉദ്യോഗാര്ത്ഥികള്ക്കുപോലും അതിവേഗം പഠിച്ച് പരീക്ഷയില് ഉന്നതവിജയം കൈവരിക്കുവാന് ഈ പുസ്തകം നിങ്ങളെ സഹായിക്കും.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details