*COD & Shipping Charges may apply on certain items.
Review final details at checkout.
₹160
₹190
15% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മന്ദബുദ്ധികള്‍ കഥയെഴുതുകയും മന്ദബുദ്ധികള്‍ ലോകം പ്രത്യേക രീതിയില്‍ കാണുകയും അതാവിഷ്കരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് എഴുത്തുകാരെക്കുറിച്ച് he is either an adolescent or he is a child എന്നു പറയും. അങ്ങനെ താരുണ്യത്തിനപ്പുറത്തേക്ക് വളരാന്‍ കൂട്ടാക്കാത്തവര്‍ കാണുന്ന ഒരു നിത്യനൂതനമായ ഒരു ലോകമുണ്ട്. ആ ലോകത്തിന്‍റെ സന്ദേശവാഹകനായി വാസ്തവത്തില്‍ നമ്മുടെ ചെറുകഥാകൃത്തായ സുരേഷ്കുമാര്‍ എത്തിയിരിക്കുന്നു എന്ന് പ്രൊഫ. എം.എന്‍. വിജയന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്‍റെ തീക്ഷ്ണാനുഭവങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത കഥകള്‍.