PULARKALA CHINTHAKAL
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

വായക്കാരുടെ മനസ്സിലേക്ക് ഹിമകണങ്ങൾ പോലെ പെയ്‌തിറ ങ്ങുന്ന അൻപതു പുലർകാല ചിന്തകളും ഏതാനും സുഭാഷിതങ്ങ ളുമാണ് പുലർകാലചിന്തകൾ എന്ന ഈ പുസ്‌തകം. തെളിമയുള്ള ഭാഷയിൽ ഇതൾവിരിയുന്ന സച്ചിന്തകളാണ് ഇവയെല്ലാം. നന്മയു ടെയും സ്നേഹത്തിൻ്റെയും മാനവികതയുടെയും കെടാവിളക്കുക ളായി വായനക്കാരനെ വഴിനടത്താൻ ത്രാണിയുള്ളവയാണ് ഇതിലെ ഓരോ അദ്ധ്യായവും. റേഡിയോയിലൂടെയും അച്ചടി മാധ്യമങ്ങളിലൂ ടെയും അനുവാചകരെ ആഹ്ലാദിപ്പിച്ചവയാണ് ഇതിലെ കുറിപ്പുക ളെല്ലാം. ടി.ആർ വിജയലക്ഷ്‌മിയാണ് രചയിതാവ്. ബോധിബുക്സ് അഭിമാനത്തോടെ പുസ്‌തകം സജ്ജന സമക്ഷം സമർപ്പിക്കുന്നു
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details