*COD & Shipping Charges may apply on certain items.
Review final details at checkout.
₹275
₹369
25% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പുരാതനഭാവികള് പുരോഗതി എന്ന സങ്കല്പത്തെക്കുറിച്ചും ആധുനികവത്കരണത്തിന് നാം നല്‍കേണ്ടിവരുന്ന മനശ്ശാസ്ത്രപരവും സാമൂഹികവും പാരിസ്ഥിതികവുമായ വിലയെക്കുറിച്ചുമുള്ള സുപ്രധാനമായ ചോദ്യങ്ങള് ഉന്നയിക്കുകയും വ്യാവസായികസമൂഹത്തിന്റെ അസ്വാസ്ഥ്യങ്ങള്‍ക്കുള്ള മൂലകാരണങ്ങളെന്തെന്ന് ആരായുകയും ചെയ്യുന്നു. അതോടൊപ്പം ലഡാക്കിന്റെ കഥ നമ്മുടെ സ്വന്തം ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് പ്രചോദനവുമാകുന്നു.