Pushkarani|Malayalam Short Stories by Sivan Thachad|Paridhi Publications
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

ആഖ്യാന സവിശേഷതകൊണ്ട് ശ്രദ്ധയാകർഷിച്ച 24 ചെറുകഥകൾ. കഥകളിൽ നിറയുന്ന കുടുംബബന്ധങ്ങളും ജീവിതാസക്തിയും ഈ രചനകൾക്ക് സവിശേഷമാനം ഏകന്നു. കഥയിൽ ആവിഷ്കൃതമാകുന്ന ജീവിതപരിസരം ഹൃദ്യമാണ്. ലളിതമധുരമായ ഭാഷ. കഥ പറയാനുള്ള കഥാകൃത്തിന്റെ വൈഭവം പ്രകടമാക്കുന്ന ഓരോ കഥയും രസനീയമാണ്. ഗൗരവതലം ചോർന്നുപോകാതെ വായനക്കാരെ പിടിച്ചിരുത്തുന്ന കഥകൾ. വിശേഷിച്ച് ബ്രാഹ്മണ സമുദായത്തിന്റെ ജീവിതാവസ്ഥകൾ ആവിഷ്‌ക്കരിക്കുന്ന രചനകൾ. ഈ കഥകൾ കാലത്തെ തൊടുന്നു; ജീവിതത്തേയും.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details